കല്ലടിക്കോട്: വാക്കോട് കാട്ടിപ്പറമ്പിൽ ജോൺ (75) നിര്യാതനായി. മക്കൾ: ജോബി, ആന്റോ (ജി.എസ്.ടി വകുപ്പ് പാലക്കാട്), ജോഷി, ജിബി (ഇരുവരും റിയാദ്). മരുമക്കൾ: ബിന്ദു, സോഫിയ (സെന്റ് പീറ്റേഴ്സ് എച്ച്.എസ് കുക്കംപാളയം), സിൻസി, സൗമ്യ. സംസ്കാരം പിന്നീട്.