കരേക്കാട്: മൂലാഞ്ചോല വലിയപീടിയേക്കൽ മൂസ ഹാജി (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഫാത്തിമക്കുട്ടി, കദീജ, ജമീല, സുലൈഖ, റസീന. മരുമക്കൾ: പോക്കു, അബ്ദുൽ അസീസ്, മുഹമ്മദ് അലി, അഷറഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരേക്കാട് റഹ്മത്താബാദ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.