രാമപുരം: പനങ്ങാങ്ങര ജാറം ജുമാമസ്ജിദിനടുത്ത് പൂളക്കൽ സുബൈർ (71) നിര്യാതനായി. ഭാര്യ: ഖദീജ ചക്കച്ചൻ (കടുങ്ങപുരം). മക്കൾ: സുഫിയാൻ, അബൂതാഹിർ, അഫ്സൽ, ഇർഷാദ് ബാബു (ജിദ്ദ), നിഷാദ്. മരുമക്കൾ: ജസ്ന, മുബീന (ഇരുവരും പുത്തനങ്ങാടി), റുബീന തിരൂർക്കാട്, സഫീല നസ്റിൻ മുള്ളിയാകുർശ്ശി, ദിൽഷ മങ്കട.