തിരൂർ: പൂക്കയിൽ പരേതനായ പെരുമാൾപറമ്പിൽ മൊയ്തീൻകുട്ടിയുടെ (മലേഷ്യ) ഭാര്യ ഒതവനയിൽ ഇയ്യാത്തുട്ടി (89) നിര്യാതയായി. മക്കൾ: ഉമ്മർകുട്ടി എന്ന കുഞ്ഞാപ്പു, ഹംസപ്പു (അബൂദബി), ഇബ്രാഹിം മോൻ, മുഹമ്മദ് ശരീഫ് (ദുബൈ), റംല, ഹാജറ. മരുമക്കൾ: ഹഫ്സത്ത്, വഹീദ, നസീമ, ജസീറ, അബ്ദുറഹിമാൻ തലക്കടത്തൂർ, കുഞ്ഞുമോൻ താനാളൂർ, പരേതയായ റുഖിയ.