അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വിരുത്തിപ്പറമ്പ്(പുണർതം) ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: രാജു.