മാന്നാർ: കുരട്ടിശ്ശേരി പാവുക്കര വാഴയിൽ വടക്കേതിൽ വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീകുമാർ, സിന്ധു. മരുമക്കൾ: സ്വപ്ന, രാധാകൃഷ്ണൻ. സംസ്ക്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.