ചേര്‍ത്തല: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥന് ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് കുറുപ്പംകുളങ്ങര പാസരയില് പാർഥന് നായര്‍ (84) നിര്യാതനായി. വാരനാട് കിഴക്കേടത്ത് കുടുംബയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: സരസ്വതി അമ്മ (റിട്ട. ജോ. ആര്.ടി.ഒ). മകന്: അര്ജുന് പി. നായര്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 11ന്.