ഫോർട്ട്കൊച്ചി: നസറത്ത് പുത്തൻപുരക്കൽ അലോഷ്യസ് (76) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മാഗ്ഡ, ബലീറ്റ, വിൻസ്റ്റൻ (യു.കെ ). മരുമക്കൾ: റാഫി ബിജു, ജോഷി, രേഷ്മ (യു.കെ ) സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സൗദി ആരോഗ്യ മാത പള്ളി സെമിത്തേരിയിൽ.