പുന്നവേലി: പുതുക്കുടി പ്ലാക്കൽ വീട്ടിൽ അബ്ദുൽ ഖാദർ (87) നിര്യാതനായി. മക്കൾ: റംല, അനീസ, ഷൈലജ, ഷീബ, ബീന, ഷീന. മരുമക്കൾ: മുസ്തഫ, കെ. ഷാജി, ഷാജി, ബഷീർ, ദിൽസാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പുതുക്കുടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.