മരട്: മണ്ണാമ്പറമ്പ് റോഡ് കാക്കാര വീട്ടിൽ പോളിന്റെ ഭാര്യ ഫിലോമിന (60, അംഗൻവാടി വർക്കർ) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ബിജു, അയന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മരട് മൂത്തേടം സെമിത്തേരിയിൽ