കൂത്താട്ടുകുളം: മാന്തോട്ടത്തിൽ മോഹനൻ നായരുടെ ഭാര്യ പ്രസന്നകുമാരി (69) നിര്യാതയായി. കൂത്താട്ടുകുളം മനയത്താഴത്ത് കുടുംബാംഗമാണ്. മക്കൾ: ശ്യാംമോഹൻ (ദുബൈ), അമ്പിളി. മരുമക്കൾ: ധന്യ, ഗോപകുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.