മൂവാറ്റുപുഴ: ആവോലി ഉള്ളോപ്പിള്ളിൽ ജോണി പൗലോസ് (63) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: നിഷ, നിതിൻ (എൻജിനീയർ, കുവൈത്ത്), നിവ്യ (വിദ്യാർഥിനി, വിശ്വജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം). മരുമകൻ: ടോജി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.