കോതമംഗലം: രാമല്ലൂർ വെളിയത്ത് പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. അമ്പലപ്പറമ്പ് ഓണേലിൽ കുടുംബാംഗമാണ്. മക്കൾ: ജിനോയ് (കെ.എസ്.ഇ.ബി ഇടമലയാർ), മിനി (എസ്.ബി.ഐ കുരിയച്ചിറ). മരുമക്കൾ: ലിനി (നഴ്സ്, അയർലൻഡ്), ബാബു (റെയിൽവേ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.