മൂവാറ്റുപുഴ: തട്ടുപറമ്പ് വാഴച്ചാലിൽ പരേതനായ പരീതിന്റെ ഭാര്യ ആറ്റുമ്മ (90) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ്, ഖാദർ, മീരാൻകുഞ്ഞ്, അസീസ്, ബഷീർ, സെലീന, മുജീബ്. മരുമക്കൾ: നബീസ, നബീസ, റഷീദ, സൗദ, സുബൈദ, ഇബ്രാഹിംകുട്ടി, നിഷ.