മുക്കന്നൂർ: മുക്കന്നൂർ പ്ലാംകുടി പരേതനായ വിശ്വനാഥന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മഞ്ഞപ്ര മണ്ടാടത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽ, അജിത്കുമാർ, അനന്ദൻ. മരുമക്കൾ: പുഷ്പ, സിന്ധു, ശശികല.