കൊച്ചി: എറണാകുളം നോർത്ത് പുതുള്ളിൽ ഹൗസ് പി.വി. ജോൺ (പടക്കം ജോൺ -97) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജെസി, ആനി, ലൈസ, ടെസി, കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ ബെന്നി, ജെയിംസ്, റെജ, ചാക്കോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ.