ഏലൂർ: വടക്കുംഭാഗം മഠത്തിപറമ്പിൽ പരേതനായ മരക്കാറിന്റെ ഭാര്യ ബീവി മരക്കാർ ( 76) നിര്യാതയായി. മക്കൾ: സീനത്ത്, അഷ്റഫ്, നാസർ. മരുമക്കൾ. പരീത് പിള്ള, സാജിദ, സുമയ്യത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് ഏലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.