നീലീശ്വരം: നടുവട്ടം ആലപ്പാടൻ വീട്ടിൽ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. നീലീശ്വരം കിടങ്ങേൻ കുടുംബാംഗമാണ്. മകൻ: ബൈജു. മരുമകൾ: ഷൈബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.