കാഞ്ഞൂർ: പടയാട്ടി പൗലോ പൗലോസ് (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സുജ, സുനി, സിന്ധു. മരുമക്കൾ: ജോയി, സാബു, പരേതനായ ജോൺസൺ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.