ആലുവ: കുഞ്ഞുണ്ണിക്കര വെട്ടുവേലിൽ വീട്ടിൽ ഇബ്രാഹീം (82) നിര്യാതനായി. ഭാര്യ: ഐഷു. മക്കൾ: കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, ജബ്ബാർ (ആലുവ വെസ്റ്റ് വില്ലേജ് ഓഫിസർ), നിസാർ (ടൗൺ പ്ലാൻ ഓഫിസർ, കാസർകോട്), സീനത്ത്, സൗദാബി, സുനിത. മരുമക്കൾ: സൈദുമുഹമ്മദ്, സക്കീർ, പരേതനായ അബൂബക്കർ, നദീറ, ലൈല, സയീദ.