പെരുമ്പടപ്പ്: സി.കെ. ശ്രീധരൻ റോഡ് കപ്പിത്താൻ പറമ്പിൽ പരേതനായ പീറ്ററിന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഷേർളി, ഷൈല. മരുമക്കൾ: മേഴ്സി, ജേക്കബ്, നെൽസൺ.