ചെറുതോണി: ഉപ്പുതോട് പരേതനായ വാലുമ്മേൽ മത്തായിയുടെ ഭാര്യ അന്നമ്മ (102) നിര്യാതയായി. കോതമംഗലം അരീപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കൊച്ച്, ഏലിയാമ്മ, ചിന്നമ്മ, ജെസി, ജോർജ്, സാലി, പരേതരായ മേരി, ഫിലോമിന. മരുമക്കൾ: റോസമ്മ, ജോയി, വർഗീസ്, ചാക്കോ, തോമസ്, ലൂസി , ജോണി, പരേതനായ തോമസ്.