കാഞ്ചിയാർ: വണ്ടാനത്ത് പരേതനായ വി.ജെ. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. രാമപുരം അർത്തിയിൽ കുടുംബാംഗമാണ്. മക്കൾ: ലൂയിസ്, റോസക്കുട്ടി, ഫിലോമിന, ചിന്നമ്മ, മേരി, ബേബിച്ചൻ, ജോസ്, ആൻസി, ടെസി, ലോറൻസ്. മരുമക്കൾ: അന്നക്കുട്ടി, ജേക്കബ്, മോളി , ഷാന്റി, ജോൺസൺ, സെബാസ്റ്റ്യൻ, സുനിത, പരേതരായ ഫ്രാൻസ് കെമ്മറൻ, ജോസഫ്, ജോസഫ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.