ചേനപ്പാടി: ചേനപ്പാടി എൻ.എസ്.എസ്.യു.പി സ്കൂൾ റിട്ട. അധ്യാപിക മുളയ്ക്കപ്പതാലിൽ (മണിമന്ദിരം) എം.പി. ബാലാമണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഹരിപ്രസാദ്, ജയശ്രീ (അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്, ആനിക്കാട്). മരുമക്കൾ: സി.ജി. നീതു, എസ്. സുരേഷ്കുമാർ (പ്രിൻസിപ്പൽ, ഐ.എച്ച്.ആർ.ഡി കോളജ്, കുട്ടിക്കാനം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.