വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലം പുത്തൻപുരയിൽ സാറാമ്മ കുരുവിള (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. കുരുവിള. മക്കൾ: പി.കെ. ജോയി, പി.കെ. രാജു, ചിന്നമ്മ, ജെസി. മരുമക്കൾ: കെ.പി. വർഗീസ് (മണ്ണുത്തി), റെജി ജോൺ (പറവൂർ), ലിസി, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കറ്റങ്കോട് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് സെമിത്തേരിയിൽ.