കോട്ടക്കല്‍: താഴെ അങ്ങാടി സ്വദേശി തേന്വീട്ടില് നൂറുദ്ദീന്‍ (64) നിര്യാതനായി. നാലാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റാണ്. ഭാര്യ: പാട്ടുപാറ റസിയ കോഡൂര്‍. മക്കള്‍: ഡോ. മുഹ്സിന (ആസ്ട്രേലിയ), ടി.പി. അമീറുദ്ദീന്‍ (കോട്ടക്കല്‍ സഹകരണ ബാങ്ക്). മരുമക്കള്‍: ജസീറ ടീച്ചര്‍ (പി.കെ.എം.എച്ച്.എസ് എടരിക്കോട്), സി.കെ. സലീം (എൻജിനീയര്‍, ആസ്ട്രേലിയ). സഹോദരങ്ങൾ: ടി.വി. സുലൈഖാബി (കോട്ടക്കല്‍ നഗരസഭ മുൻ ചെയര്പേഴ്സൻ), ടി.വി. അബ്ദുല്‍ കബീര്‍ (കൊളത്തൂപറമ്പ് വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി).