വടക്കഞ്ചേരി: പുതുക്കോട് തെക്കേഗ്രാമം ജാനകിക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻനായർ. മക്കൾ: ദീപ, ജ്യോതി, തേജ. മരുമക്കൾ: ബാബു, ശ്രീകുമാർ.