അച്ചനമ്പലം: വാരിയത്ത് വീട്ടില്‍ പി.ടി. പ്രസന്നകുമാരി (67) നിര്യാതയായി. റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന് വാരിയത്ത് (െഡപ്യൂട്ടി തഹസില്‍ദാര്‍). മക്കള്‍: മഞ്ജുള, മുകേഷ് (മലപ്പുറം മുനിസിപ്പാലിറ്റി). മരുമക്കള്‍: പ്രേമകുമാര്‍ (എം.ഡി.സി ബാങ്ക് വളാഞ്ചേരി), നീതു.