ഒതുക്കുങ്ങൽ: കൊളത്തുപറമ്പ് പരേതനായ പള്ളിയാൽ കുന്നത്ത് നാരായണൻകുട്ടിയുടെ ഭാര്യ ചാത്തംകുന്നത്ത് ശാരദാമ്മ (74) നിര്യാതയായി. മക്കൾ: രമേഷ്, സുരേഷ്. മരുമകൾ: ഷൈനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.