വെളിയങ്കോട്: പഴഞ്ഞി പരേതനായ ചീരമ്പത്തേൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: ബാബു, ശാരദ, ശിവപ്രകാശ്, ഗിരീശൻ, ശാലിനി, പ്രമോദ്.