ചങ്ങരംകുളം: കോക്കൂർ തെക്കുമുറിയിൽ മണാട്ട് പറമ്പിൽ കോച്ചി (88) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനി, കല്യാണി, പരേതനായ വേലായുധൻ.