ചങ്ങരംകുളം: ചിറവല്ലൂർ തേറമ്പത്ത് കളരിക്കൽ അപ്പുണ്ണി കുറുപ്പിന്റെയും മുളക്കാംപറമ്പത്ത് മാധവി നങ്ങ്യാരുടെയും മകൻ ചന്ദ്രൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: മിനി, ലത (ആലങ്കോട് പഞ്ചായത്ത്). മരുമക്കൾ: ഉണ്ണി, പരേതനായ ധർമ്മൻ.