കാരത്തൂർ: കോലുപാലം പരേതനായ കോട്ടത്തറ കുഞ്ഞിക്കാദറിന്റെ ഭാര്യ ഇയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദ് അലി, ഉസ്മാൻ, അബ്ബാസ്, ഹുറൈർ, ഫാത്തിമക്കുട്ടി, സൈനബ, ഹാജറ, പരേതയായ ഉമ്മു. മരുമക്കൾ: കുട്ടിരായിൻ, അശ്റഫ്, മുസ്തഫ, സാറ, സുലൈഖ, ഉമ്മുകുൽസു, മൈമൂന, സുബൈദ, മിസ്രിയ, പരേതരായ റസാഖ്, സൈനബ.