താനൂർ: സി.പി.എം നിറമരുതൂർ നൂർ മൈതാനം ബ്രാഞ്ച് അംഗം കൊല്ലടത്തിൽ ഇബ്രാഹിം കുട്ടി (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: ഷംസു (യു.എ.ഇ), ഖമറുദ്ദീൻ (യു.എ.ഇ), സലിം മുറാഷിദ് (യു.എ.ഇ), ദിൽഷാദ്, റംഷിത്ത്, ഷംഷാദ്. മരുമക്കൾ: നാസർ, ജാഫർ, റഷീദ്, മൈമൂന, ഖൈറുനനിസ, നസീറ, ശാക്കിറ.