വെളിയങ്കോട്: പഴഞ്ഞിപ്പാലം സ്വദേശി പരേതനായ പട്ടരുമഠത്തിൽ വേലായുധന്റെ ഭാര്യ പട്ടരുമഠത്തിൽ കല്ലു (84) നിര്യാതയായി. മക്കൾ: ദിനേഷ് കുമാർ, അനില, രജനി, സജിനി. മരുമകൾ: രശ്മി.