കരുളായി: മരുതങ്ങാട് കുറ്റിപ്പൊളിയന് രാമന് (87) നിര്യാതനായി. ഭാര്യ: ചില്ല. മക്കള്‍: വസന്തകുമാരി, യശോധ, ബാലസുബ്രഹ്മണ്യന് (സി.പി.എം മരുതങ്ങാട് ബ്രാഞ്ച് സെക്രട്ടറി), പരേതയായ ലീലാമണി. മരുമക്കള്‍: സുബ്രഹ്മണ്യന്, ലളിത, പരേതരായ രാധാകൃഷ്ണന്, സുകുമാരന്‍.