ഇരുമ്പുഴി: പാലക്കോട്ടുപറമ്പ് പരേതനായ കലയത്ത് ബീരാൻ കുട്ടിയുടെ ഭാര്യ ചക്കാലകുന്നൻ നഫീസ (68) നിര്യാതയായി. മക്കൾ: അലി, അബ്ദുസ്സലാം, ജമീല, സുലൈഖ, സാബിറ, ഖദീജ, ആസിയ, സുഹ്റാബി, ഫൗസിയ, ഫബീല. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ (ആമക്കാട്), ഉണ്ണീൻ (ആനക്കയം), അബ്ദുന്നാസർ (കിഴക്കുമ്പറമ്പ്), മൊയ്തീൻ കുട്ടി (പെരിമ്പലം), അബ്ദുല്ല (ചെങ്ങര), അബ്ദുൽ ഗഫൂർ (വടക്കുമ്മുറി), ശരീഫ് (വടക്കുമ്മുറി), സിദ്ദീഖ് (ചേപ്പൂർ).