കൂട്ടിലങ്ങാടി: മെരുവിൻകുന്ന് പഴയ വി.ഇ.ഒ ഓഫിസിന് സമീപം മുസ്ലിയാർ കുറുങ്കാട്ടിൽ എം.കെ. ആസ്യ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കപ്രക്കാടൻ മുഹമ്മദ്. മക്കൾ: മുഹമ്മദ് അഷ്റഫ് (ജിദ്ദ), ഷംസുദ്ദീൻ (ദുബൈ), സബീദ, ശരീഫ. മരുമക്കൾ: ഷാജിമോൻ (പുത്തൂർ പള്ളിക്കൽ), റഷീദുദ്ദീൻ (ഹെൽത്ത് ഇൻസ്പെക്ടർ, ഷൊർണ്ണൂർ നഗരസഭ), മാജിദ, ഷമീന.