കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പരേതനായ മുട്ടേങ്ങാടൻ മൊയ്തുട്ടിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (46) നിര്യാതനായി. ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: നബീസ. ഭാര്യ: കപ്പോടത്ത് സാജിദ (ഉമ്മത്തൂർ). മക്കൾ: ഇർഷാദ്, ഇർഫാൻ, അർഷാദ്. സഹോദരങ്ങൾ: ജാഫർ, അലി, ഷാഫി (റിയാദ്), ഫഖ്റുദ്ദീൻ (ഖത്തർ), യൂനുസ് സലാം, സുബൈദ, ഉമ്മുകുൽസു, ഉമൈമ, സൽമത്ത്.