മഞ്ചേരി: തുറക്കൽ കാഞ്ഞിരാട്ട് കുന്നിൽ താമസിച്ചിരുന്ന പരേതനായ കൊതാളത്തിൽ അബൂബക്കറിന്റെ മകൻ മുള്ളമ്പാറ ഗ്യാസ് ഗോഡൗൺ റോഡിൽ താമസിക്കുന്ന മുഹമ്മദ് ശരീഫ് (42) നിര്യാതനായി. ഭാര്യ: സി.ടി. സബ്ന. മക്കൾ: മുഹമ്മദ് ഹാരിഫ്, മുഹമ്മദ് ഹാഷിം, ഹെന്ന ഫാത്തിമ.