പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റിൽ താമസിക്കുന്ന തെച്ചിയോടൻ മുഹമ്മദിന്റെ ഭാര്യ തായുമ്മ (86) നിര്യാതയായി. മക്കൾ: ഉസ്മാൻ, അബ്ദുൽ അസീസ്, ആയിശ, ശരീഫ് (ബി.ജെ.പി പാണ്ടിക്കാട് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: അബ്ദുൽ അസീസ്, ജമീല, സാജിദ, സുമയ്യ.