പാറപ്പുറം: മാങ്ങാട്ടൂരിൽ പരേതനായ കറുത്തേടത്ത് പറമ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ തായുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (അധ്യാപകൻ, പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), റസിയ. മരുമക്കൾ: നഷ്റിൻ, മുഹമ്മദ് അഷറഫ് (ബിസിനസ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാങ്ങാട്ടൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.