കമ്പളക്കാട്: പള്ളിമുക്കിൽ താമസിക്കുന്ന പരേതനായ ചെറുശ്ശേരി മുഹമ്മദിന്റെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ ഖദീജ, ഹലീമ, ആയിഷ, ബഷീർ, അബ്ദുസലീം, റംല. മരുമക്കൾ. ഇബ്രാഹിം, മൊയ്തീൻ, അബൂബക്കർ മുസ്ലിയാർ, അമ്മദ്, മൈമൂന, സഫിയ.