തൃക്കൈപ്പറ്റ: നെല്ലിമാളത്ത് കാങ്കലാത്ത് വീട്ടിൽ കെ.പി. രാമൻകുട്ടി (86) നിര്യാതനായി. മേപ്പാടി അവിഭക്ത ലോക്കൽ കമ്മിറ്റിയംഗം, സി.പി.എം തൃക്കൈപ്പറ്റ ബ്രാഞ്ച് സെക്രട്ടറി, കർഷകത്തൊഴിലാളി യൂനിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ശോഭ, മുരളി, അനിൽ. മരുമക്കൾ: അപ്പുക്കുട്ടൻ, രജനി, അഭിന.