മാനന്തവാടി: എടവക ഒരപ്പ് പറയിടത്തിൽ ജോസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഐജു (അയർലൻഡ്), സിസ്റ്റർ ഐവി തെരേസ, ഐബിഷ്, ഐബിറ്റ. മരുമക്കൾ: നീനു (അയർലൻഡ്), നീതു (അധ്യാപിക, ജി.എച്ച്.എസ് വാളാട്), സന്തോഷ് (ഗൂഡല്ലൂർ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് യവനാർകുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.