ചെങ്ങന്നൂർ: ബുധനൂർ പടിഞ്ഞാറ് ഇടശ്ശേരി മഠത്തിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ (ഗൾഫ്), ഇന്ദിര, ഓമനക്കുട്ടൻ നായർ (സെയിൽസ്മാൻ), രഘുനാഥൻ നായർ, (കുഞ്ഞുമോൻ -ഗൾഫ്), ശ്രീകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഗീത, ജ്യോതി, സുരേഷ് കുമാർ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), പരേതയായ സീതമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.