മാന്നാർ: കൂട്ടമ്പേരൂർ 13ാം വാർഡിലെ അന്നപൂർണയിൽ വീട്ടിൽ ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: ശാന്താനായർ. മക്കൾ: അനീഷ്, അനുരാഗ് (കുവൈത്ത് ), അനുപമ. മരുമക്കൾ: പൗലിൻ, അശ്വതി (തപാൽ വകുപ്പ് ), ഉദയകുമാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.