തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിലെ മുള്ളൻപറമ്പിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി. മക്കൾ: അബൂബക്കർ, ഐഷ കുഞ്ഞ്. മരുമക്കൾ: സഫിയ, ഹസൻകുഞ്ഞ്.