ഹരിപ്പാട്: ചേപ്പാട് ചിങ്ങോലി അയ്യക്കാട്മുറി കുമ്പോമ്പുഴ വീട്ടിൽ ശിവശങ്കരപ്പണിക്കരുടെ മകൻ കെ.ജി. ബാലചന്ദ്രൻ നായർ (69) അമേരിക്കയിലെ ന്യൂജഴ്സിയിൽ നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുജാനായർ ശിരോദ്കർ (ന്യൂജഴ്സി), അശ്വതി നായർ (മുംബൈ). മരുമക്കൾ: അഭിജിത്, ശ്രീലാൽ. സംസ്കാരം വെള്ളിയാഴ്ച രാത്രി 10.30ന് (ഇന്ത്യൻ സമയം) ന്യൂ ജഴ്സിയിലെ ഫ്രാങ്ക്ളിൻ മെമ്മോറിയലിൽ നടക്കും.