കറുകുറ്റി: പടയാട്ടി മേരി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് (റിട്ട. പ്രഫസർ, ഇന്ത്യൻ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു). മക്കൾ: ഡോ. സെബാസ്റ്റ്യൻ, ഡോ. ജാസ്മിൻ, ഡോ. മെളിൻ (ഇരുവരും യു.എസ്.എ). മരുമക്കൾ: സജി, ബോബി, ബിനു (ഇരുവരും യു.എസ്.എ). സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.